how to make fuljar soda
മുസ്ലീംങ്ങള്‍ക്ക് ഇത് പെരുന്നാളിന്റെ കാലം. പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന നോമ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഉള്ള നോമ്പ് തുറക്കാലില്‍ താരമായിരിക്കുകയാണ് നമ്മുടെ ഫുല്‍ജാര്‍ സോഡ. പേര് കേട്ട് പേടിക്കണ്ട കുലുക്കി സര്‍ബത്തിന്റെയെല്ലാം ഒരു വക ഭേദമാണ്. അത് കുടിക്കുന്ന രീതി ഒന്ന് കാണണം. എന്തായാലും ഈ നോമ്പുകാലത്തെ കേരളത്തിലെ താരം ഫുല്‍ജാര്‍ സോഡയാണ്